അഞ്ചൽ: പാലമുക്ക് കോണത്ത് പുത്തൻവീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സരസ്വതി (80) നിര്യാതയായി. മകൾ: ബീന. മരുമകൻ: ദിലീപ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.