bhanuma

കിള്ളൂർ: വെൺമണ്ണൂർ അനിൽ മന്ദിരത്തിൽ പരേതനായ സുധാകരന്റെ ഭാര്യ ഭാനുമതി (71) നിര്യാതയായി. മക്കൾ: പരേതയായ അമ്പിളി, അനിൽകുമാർ (ഇന്ത്യൻ കോഫി ഹൗസ്, കൊല്ലം). മരുമകൾ: ഷീല. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.