
ചിറക്കരത്താഴം: കുന്നിൽ പുത്തൻവീട്ടിൽ പരേതനായ മധുസൂദനൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (85) നിര്യാതയായി. മക്കൾ: രാധാമണിഅമ്മ, ഓമനഅമ്മ, ഗണപതിക്കുറുപ്പ്, വസന്തകുമാരിഅമ്മ, ശ്രീകണ്ഠക്കുറുപ്പ്. മരുമക്കൾ: ശശിധരൻപിള്ള, പരേതനായ രവീന്ദ്രൻപിള്ള, സരളാമ്മ, ശശിധരൻ, ഷീജ.