
കൊല്ലം: തൃക്കടവൂർ കുരീപ്പുഴ സെന്റ് ജോസഫ് നഗർ 102 ചൂരവിള വടക്കതിൽ ഫ്രെഡി ഫെർഡിനാന്റ് (കുഞ്ഞച്ചൻ-87) നിര്യാതനായി. ഭാര്യ: ജെയ്ൻ. മക്കൾ:സ്റ്റീഫൻ (റിട്ട. ഫയർഫോഴ്സ്), സെബാസ്റ്റ്യൻ, ജോയി, മോളി, യേശുദാസൻ (ബീറ്റ് ഫോറസ്റ്റ് ഒാഫീസർ, റാന്നി). മരുമക്കൾ: ലീല മേഴ്സി, മേരി, ഷൈമ, ജേക്കബ് (റിട്ട.കെ.എം.എം.എൽ), ബിൻസി.