അഞ്ചൽ: ബേബി ടെക്സ്റ്റൈൽസ് ഉടമ ശ്രീമന്ദിരത്തിൽ പാച്ചൻ പണിക്കർ (88) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: പി.എസ്. ബോബൻ, ഡോ. പി.എസ്. ബിന്ദു, പി.എസ്. ബിജു. മരുമക്കൾ: അനില ബോബൻ, ശ്യം മോഹൻലാൽ (ഡി.എഫ്.ഒ), സുജ.