അഞ്ചാലുംമൂട്: കണ്ടച്ചിറ എസ്.എസ് ഭവനിൽ നടരാജ് (68) നിര്യാതനായി. ഭാര്യ: വിജയമ്മ, മക്കൾ: സജിത്ത് രാജ്, ഗോപകുമാർ, പരേതനായ സേതുരാജ്. മരുമകൾ: ആതിര.