daniel

കൊല്ലം: കന്റോൺമെന്റ്‌ സൗത്ത്‌ വാഹിദ്‌ കോട്ടേജിൽ ഡാനിയൽ (ജാഫർ-60) നിര്യാതനായി. സി.പി.എം കന്റോൺമെന്റ്‌ ബ്രാഞ്ച്‌ അംഗമാണ്‌.