sodari

പരവൂർ: പൊഴിക്കര കല്ലിൽ വീട്ടിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ സോദരി (76) നിര്യാതയായി. മക്കൾ: ഷാജി, സജി, ശ്രീജ. മരുമക്കൾ: വിജയസേനൻ, രശ്മി, സോണി.