mani

കൊല്ലം: പുന്നത്തല വിഷ്ണത്ത് കാവ് നഗർ 158ൽ പരേതനായ പി.സി. ഗോപാലൻ ചെട്ടിയാരുടെ ഭാര്യ മണിഅമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ദേവിക, മഞ്ജു, ബിന്ദു, വിവേക്, മരുമക്കൾ: ജയകുമാർ, ഗണേശൻ, ജഗേഷ്, അഞ്ജു.