കൊല്ലം: ശക്തികുളങ്ങര പണ്ടാഴകിഴക്കതിൽ ജ്യോതി വാസു (56) നിര്യാതനായി. ഭാര്യ: ലീല. സഞ്ചയനം തിങ്കളാഴ്ച.