കരുനാഗപ്പള്ളി: പടനായർക്കുളങ്ങര വടക്ക് വാഴുവേലിൽ തെക്കതിൽ പരേതനായ വിജയന്റെ ഭാര്യ ശാന്ത (64) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, വിജയരാജൻ. മരുമക്കൾ: പരേതനായ ഹരിദാസൻ, പ്രീത. സഞ്ചയനം 27ന്.