
കുന്നത്തൂർ: തോട്ടത്തുംമുറി ആരാധനയിൽ (കൊച്ചുവിരണിക്കൽ) ജനാർദ്ദനൻപിള്ളയുടെ ഭാര്യ പാർവതിഅമ്മ (72) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, ശ്രീദേവി, മധുസൂദനൻപിള്ള. മരുമക്കൾ: വിനിതകുമാരി, ഗോപിനാഥൻപിള്ള, ചന്ദ്രലേഖ. സഞ്ചയനം 29ന്.