
തേവലക്കര: വാഴോട്ടുവിള പുത്തൻവീട്ടിൽ പരേതനായ അർജുനന്റെ ഭാര്യ അരുന്ധതി (84) നിര്യാതയായി. മക്കൾ: സോമനാഥൻ, പ്രസന്നകുമാരി, പ്രസാദ്, പരേതനായ പ്രസന്നകുമാർ, സുരേഷ്കുമാർ, ഉഷാകുമാരി. മരുമക്കൾ: ഷീല, കരുണാകരൻ, വസന്ത, സിഗ്ന, വിനീത, മഹേശ്വരൻ. സഞ്ചയനം 29ന് രാവിലെ 8ന്.