rajan-64

ക​ല്ലു​വാ​തു​ക്കൽ: ന​ട​യ്​ക്കൽ അ​ടു​ത​ല പു​ത്തൻവീ​ട്ടിൽ പി. രാ​ജൻ (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശ്രീ​ല​ത. മ​ക്കൾ: ശ്രീ​രാ​ജ്, ശ്രീ​നാ​ഥ്, ശ്രീ​ര. മ​രു​മ​ക്കൾ: രേ​ഷ്​മ, ആ​തി​ര, അ​രുൺ​ര​വി. സ​ഞ്ച​യ​നം ചൊ​വ്വാ​ഴ്​ച രാ​വി​ലെ 7.30ന്.