
കൊല്ലം: പുന്തലത്താഴം പല്ലവി നഗർ - 88 വാറുവിള പുത്തൻവീട്ടിൽ എൻ.കെ. ഹരിദാസൻ (75) നിര്യാതനായി. ഭാര്യ: ആർ. രാജമ്മ. മക്കൾ: ആർ. സോജാറാണി, എൻ.എച്ച്. സനൽകുമാർ, ആർ. യമുനാറാണി. മരുമക്കൾ: എസ്. ലാലു, എസ്. സൗമ്യ, എസ്. ബാബുമോൻ. സഞ്ചയനം വ്യാഴാഴ്ച.