കൊല്ലം: അയത്തിൽ നളന്ദാനഗർ-139 കൗസല്യ ഭവനിൽ രമണൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ലതിക. മക്കൾ: രഞ്ജിത്ത്, രഞ്ജിമ, രതീഷ്. മരുമക്കൾ: ശാലിനി, സജീവൻ, ഷീജ.