
ഉമയനല്ലൂർ: പടനിലം കുളങ്ങരകിഴക്കതിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (86) നിര്യാതയായി. മക്കൾ: കമലാധരൻപിള്ള, പരേതനായ മധുസൂദനൻപിള്ള, അംബിക, വിജയൻപിള്ള (ഗൾഫ്), രാധാകൃഷ്ണൻപിള്ള (ഗൾഫ്). മരുമക്കൾ: ലതാകുമാരി, ഗീതാകുമാരി, ശശിധരൻപിള്ള, രാജശ്രീ, മഞ്ജു.