sasidharan-chettiyar-7

പ​ര​വൂർ: കു​റുമ​ണ്ടൽ ദേ​വീ​കൃ​പ​യിൽ (തു​ണ്ടത്തിൽ വീട്) ശ​ശി​ധ​രൻ ചെ​ട്ടി​യാർ (75) നി​ര്യാ​ത​നായി. ഭാര്യ: സ​രള​മ്മ. മ​ക്കൾ: രാ​ജേഷ്, രോ​ഷ്‌നി. മരു​മക്കൾ: ല​ക്ഷ്മി, ജ​യ​ഭ​ദ്രൻ.