kpcc-photo
മത്സ്യബന്ധന മേഖലയിൽ കേരള സർക്കാർ നടപ്പിലാക്കിയ ഓർഡിനൻസ് പിൻവലിക്കുക എന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു

ശക്തികുളങ്ങര: മത്സ്യബന്ധന മേഖലയിൽ കേരള സർക്കാർ നടപ്പിലാക്കിയ ഓർഡിനൻസ് പിൻവലിക്കുക എന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ
കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.എഫ്. യേശുദാസൻ അദ്ധ്യക്ഷത വഹിച്ചു.
ചവറ ഗോപകുമാർ , കെ.ബി. ഷഹാൽ, ജി. മുരളീ ബാബു, അൽഫോൺസ് ഫിലിപ്പ്, സേവ്യർ മത്യാസ്, അഡ്വ. ഷേണാജീ, എ.സി. ജോസ് , അനിൽ ജോൺ , സുനിൽ ലോറൻസ് , ഗിരീഷ് മേച്ചേ ഴ്ത്ത്, ബി. രാമാനുജൻ പിള്ള , ചോനേഴത്ത് ശശി, ജോസഫ് മണ്ണാശ്ശേരി, ജ്യോതി പ്രകാശ്, സുനിൽ സിപ്രിയാൻ, ബാബു മുണ്ടേഴം, യേശുദാസൻ അരവിള, ഉല്ലാസ് , ഫ്രാൻസീസ് സ്റ്റാൻസിലാവോസ് എന്നിവർ സംസാരിച്ചു.