ഏരൂർ: ആലഞ്ചേരി ഷൈജു വിലാസത്തിൽ പുഷ്പരാജന്റെയും ശ്രീലതയുടേയും മകൻ ഷൈൻ കുമാർ (37) നിര്യാതനായി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ: ലേഖ. മകൻ: അതുൽ.