sahadevan-95

കടയ്ക്കൽ: മാങ്കോട് സൈഡ്‌വാൾ തീർത്ഥയിൽ സഹദേവൻ (95) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: അജയ, ലീന, അനിത, അജിത, അനില, സുനിൽ (മസ്കറ്റ് ), അഭിലാഷ്. മരുമക്കൾ: ചിത്രസേനൻ, പരേതനായ അശോകൻ, മണിക്കുട്ടൻ, ഹരിദാസ്, മാരിമുത്തു, ശോഭ, നയന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.