അഞ്ചൽ: മതുരപ്പാ പട്ടാഴിമുക്കിൽ കലാനിലയത്തിൽ ശിവദാസൻ (86) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: നളിനി. മക്കൾ: ഉണ്ണി, ശ്രീകല. മരുമക്കൾ: ശാന്ത, സുരേന്ദ്രൻ.