കുണ്ടറ: കേരളപുരം ഇടവട്ടം ദുർഗാ ഭവനിൽ ജി. ഗോവിന്ദാമ്മാൾ (100) നിര്യാതയായി. മക്കൾ: ആണ്ടാൾ ലക്ഷ്മി, പൂഗോതൈ, രാമലക്ഷ്മി, കണ്ണയാദവർ. മരുമക്കൾ: രാമസുധ, സുഡലി മുത്തു, മാരിയപ്പൻ, മുത്തു.