പുല്ലിച്ചിറ: ത്രേസ്യാമ്മ സദനത്തിൽ പരേതനായ വെൽഗീസിന്റെ ഭാര്യ രാഹേൽ (80) നിര്യാതയായി. മക്കൾ: ത്രേസ്യാമ്മ, റീന, മിനി. മരുമക്കൾ: പാട്രിക്ക്, ജോർജ്, വിൻസെന്റ്.