
കരുനാഗപ്പള്ളി: കെ.പി.സി.സി എക്സി. കമ്മിറ്റി അംഗം കെ.ജി. രവിയുടെ സഹോദരൻ പട. തെക്ക് ബിജു നിവാസിൽ പരേതനായ കെ.ജി. വിദ്യാധരന്റെ ഭാര്യ രമണി (66) നിര്യാതയായി. മക്കൾ: വി. ബൈജു (കൊച്ചു സോണി, കെ.എസ്.ആർ.ടി.സി), അജിത്ത്കുമാർ, സുനിൽ കുമാർ. മരുമക്കൾ: അജിത (അദ്ധ്യാപിക, സെന്റ് ഗ്രിഗോറിയോസ്), അഞ്ജു, വിന്ധ്യ. സഞ്ചയനം 29ന് രാവിലെ 8ന്.