കൊട്ടാരക്കര: പൂവറ്റൂർ മലപ്പാറ പുത്തൻകട വീട്ടിൽ വി. നാരായണൻ (94) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ലതിക, അരുൺ കുമാർ, സുദർശനൻ, സുനിൽ കുമാർ. മരുമക്കൾ: ജി. പൊന്നപ്പൻ (വിമുക്തഭടൻ), ബീന, സിന്ധു, രഞ്ജിത. സഞ്ചയനം 28ന് രാവിലെ 8ന്.