reena-koshi-26

പുത്തൂർ: കോൺഗ്രസ് പവിത്രേശ്വരം മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റ് കാരിക്കൽ പുത്തൻപുരയ്ക്കൽ കോശി ഫിലിപ്പിന്റെ മകൾ റീന കോശി (26) നിര്യാതയായി. മാതാവ്: ലാലി കോശി. സഹോദരങ്ങൾ: റീബ, റിൻസി.