കിഴക്കേകല്ലട: പഴയാറ്റുമുറി വിളയിൽ വീട്ടിൽ ഗൗരി (80) നിര്യാതയായി. മക്കൾ: ശ്രീദേവി, ശശിധരൻ, ശ്രീധരൻ, പരേതനായ സുരേഷ്. മരുമക്കൾ: പരേതനായ രാഘവൻ, രാധിക, സതി.