കൊട്ടിയം: പേരയം ഷീജ മന്ദിരത്തിൽ തുളസീധരന്റെ ഭാര്യ രത്നമ്മ (66) നിര്യാതയായി. മക്കൾ: ഷീജ, ഷനിൽ, ഷൈജു. മരുമക്കൾ: ബാബുരാജ്, പ്രിയ, രേഷ്മ.