rahumabheevi-107

കൊ​ല്ലം: ത​ട്ടാ​മ​ല പ​ന്ത്ര​ണ്ടു മു​റി വെ​ളി​യിൽ വീ​ട്ടിൽ പ​രേ​ത​നാ​യ അ​ബ്ദുൽ റ​ഹു​മാ​ന്റെ ഭാ​ര്യ റ​ഹു​മാ ബീ​വി (107) നി​ര്യാ​ത​യാ​യി. മ​ക്കൾ: ജു​മൈ​ലാ​ബീ​വി, ഷി​ഹാ​ബു​ദീൻ, അ​ഷ​റ​ഫ്, യ​ഹി​യ (കെ.എ​സ്.ഇ.ബി. കോൺ​ട്രാ​ക്ടർ), സ​ലിം. മ​രു​മ​ക്കൾ: ഉ​സൈ​ബാ ബീ​വി, നെ​ദീ​റാ ബീ​വി, റാ​ബി​യ​ത്ത്, പ​രേ​ത​രാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞ്, സീ​ന​ത്ത്.