കുണ്ടറ: നല്ലില പഴങ്ങാലം നെടിയവിള വീട്ടിൽ ഐസക് (84) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: എലിസബത്ത്, എൽസി. മരുമക്കൾ: ജോർജ്കുട്ടി, ലാലു.