പനയം: റെയിൽവേ സ്റ്റേഷന് സമീപം ഇടത്തുണ്ടിൽ വീട്ടിൽ ശിവരാജൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: സുരേഷ്, സുധർമ്മ. മരുമക്കൾ: ചന്ദ്രലേഖ, ഗിരീഷ്. സഞ്ചയനം 28ന് രാവിലെ 7ന്.