
കിഴക്കേകല്ലട: മുനമ്പിൽ ഹൗസിൽ പൗലോസ് (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊടുവിള സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ജസ്ഫിൻ. മക്കൾ: വത്സല, രാജേഷ് (റിട്ട. ഐ.ടി.ഐ, അദ്ധ്യാപകൻ), വയലറ്റ് (അദ്ധ്യാപിക), വില്ലിംഗ്ടൺ (വിമുക്ത ഭടൻ), അഡ്വ. ജോസ്. മരുമക്കൾ: ജോൺ (വിമുക്തഭടൻ), ശാലിനി, മേഴ്സി (പൊലീസ് വകുപ്പ്).