വടക്കുംതല: കുറ്റിവട്ടം ഉദിരാംകാവിൽ ജയപ്രകാശ് (47) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അജയ്, അഞ്ജന.