ambikadevi-a-r-89

കൊട്ടാരക്കര: ഫ്ളവേഴ്സ് ചാനൽ മാനേജിംഗ് ഡയറക്ടർ ആർ. ശ്രീകണ്ഠൻ നായരുടെ ഭാര്യാ മാതാവ് കുളക്കട കിഴക്ക് ശ്രീമന്ദിരത്തിൽ പരേതനായ പി. കൃഷ്ണൻ നായരുടെ ഭാര്യ എ.ആർ. അംബികാദേവി (89) നിര്യാതയായി. മക്കൾ: ഹരീന്ദ്രനാഥ്, സുരേഷ് കുമാർ, ഉഷാകുമാരി, പ്രദീപ് കുമാർ, അനിൽ കുമാർ. മറ്റ് മരുമക്കൾഃ മിനി, ബീന, നിമിഷ, വിജയശ്രീ, സഞ്ചയനം 29ന് രാവിലെ 8ന്.