മയ്യനാട്: ധവളക്കുഴി പുലരിയിൽ ശിവകുമാർ (തങ്കച്ചൻ- 62) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അബി, അഭി. മരുമകൾ: അനു.