
വാക്കനാട്: വാറൂർ വീട്ടിൽ ഓമനഅമ്മ (80) നിര്യാതയായി. മക്കൾ: രാജേന്ദ്രൻപിള്ള, സുരേന്ദ്രൻപിള്ള (കാഷ്യൂ കോർപ്പറേഷൻ എംപ്ലോയിസ് സൊസൈറ്റി സെക്രട്ടറി), രമാഭായിഅമ്മ. മരുമക്കൾ: തുളസീഭായി, വസന്തകുമാരി, പരേതനായ ഗോപാലകൃഷ്ണപിള്ള. സഞ്ചയനം 29ന് രാവിലെ 7ന്.