noushad-59

ചാത്തന്നൂർ: ആദിച്ചനല്ലൂർ നൗഫൽ മൻസിലിൽ മീരാസാഹിബിന്റെ മകൻ നൗഷാദ് (59) നിര്യാതനായി. ഭാര്യ: നെദീറ. മക്കൾ: നൗഷി, നൗഫൽ (മസ്കറ്റ് ), നൗഫി. മരുമകൻ: ഷൈജു.