പുനലൂർ: കാര്യറ കൊച്ചു പാറ്റൂർ പുത്തൻവീട്ടിൽ ഭാനുവിന്റെയും സബീനയുടെയും മകൻ ബിജു (47) നിര്യാതനായി. ഭാര്യ: അർച്ചന. മക്കൾ: ശിവശങ്കർ, ഗൗരിശങ്കർ.