
ആയൂർ: ഒഴുകുപാറയ്ക്കൽ മറ്റപ്പള്ളിൽ ടി.വി.പി ബംഗ്ലാവിൽ ജോയി വർഗീസ് (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മാക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീജ ജോയി. മക്കൾ: ജെം ജോയി, ജിം ജോയി. മരുമകൾ: വർഷ.