
തൊടിയൂർ: മാലുമേൽ പോണാവിളയിൽ വൃന്ദാവനത്തിൽ കെ.പി. സിദ്ധാർത്ഥൻ പിള്ളയുടെ ഭാര്യ വേദവതിഅമ്മ (70) നിര്യാതയായി. മക്കൾ: പ്രവീൺ സിദ്ധാർത്ഥ് (ബിസിനസ്), പ്രമീൽ സിദ്ധാർത്ഥ് (സിനി - സീരിയൽ ആർട്ടിസ്റ്റ്), പ്രിൻസ് സിദ്ധാർത്ഥ് (ആസ്ട്രേലിയ). മരുമക്കൾ: ശ്രീകലാ പ്രവീൺ, ദീപാ പ്രീമൽ, സിന്ധു പ്രിൻസ്. സഞ്ചയനം 29ന് രാവിലെ 8ന്.