
കലയ്ക്കോട്: ശ്രീവിലാസത്തിൽ ജി. സുകുമാരപിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ കമലഭായ്. മക്കൾ: എസ്. രാമചന്ദ്രൻ (വിനയൻ), കെ.എസ്. സുമം, കെ.എസ്. ഉഷ, കെ.എസ്. ശ്രീദേവി. മരുമക്കൾ: പുഷ്പലത, ജെ. രാമചന്ദ്രൻപിള്ള, പരേതനായ മധുമോഹനൻപിള്ള, ജി. ശിവപ്രസാദ്. സഞ്ചയനം 29ന് രാവിലെ.