draupathi-85

അഞ്ചൽ: പനച്ചവിള മുരുകഭവനിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ ദ്രൗപതിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: ഇന്ദിരാദേവി, പരേതനായ വേലായുധൻ നായർ, ചന്ദ്രിക, ശ്യാമള, ഹരി, മുരുകൻ നായർ (റേഷൻ വ്യാപാരി, പനച്ചവിള).