ആയൂർ: വേളൂർ കൈപ്പള്ളിൽ വീട്ടിൽ കെ.സി. ചാക്കോയുടെ മകൻ ഡൊമിനിസൻ ചാക്കോ (37) കുവൈറ്റിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സിനി. മക്കൾ: ഹന്ന മറിയം, സാറാ മറിയം.