
കരുനാഗപ്പള്ളി: പാവുമ്പ വടക്ക് മുല്ലയ്ക്കൽ വീട്ടിൽ പ്രസന്നകുമാർ (പൊന്നൻപിള്ള-65) നിര്യാതനായി. ഭാര്യ: ഗിരിജാദേവി (റിട്ട. അദ്ധ്യാപിക). മക്കൾ: പി.ജി. ശുഭലക്ഷ്മി, പി.ജി. ശാന്തിലക്ഷ്മി. മരുമക്കൾ: വിനോദ്, രാജൻപിള്ള. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 11ന്.