കുന്നത്തൂർ: ഐവർകാല കിഴക്ക് കാലയിൽ വീട്ടിൽ പരേതനായ വി. സദാശിവന്റെ ഭാര്യ ജെ. ഇന്ദിര (80) നിര്യാതയായി. മക്കൾ: സുധീഷ് ബാബു, സുരേഷ് ബാബു, സുഭാഷ് ബാബു. മരുമക്കൾ: ബിന്ദു, അജിത, ശ്രീജ