പരവൂർ: ഒല്ലാൽ റെയിൽവേ ഗേറ്റിന് സമീപം നെക്സ്റ്റിൽ ബൈജുവിന്റെ ഭാര്യ വി.എസ്. അമ്പിളി (44) നിര്യാതയായി. സഹോദരങ്ങൾ: സിന്ധു, ജ്യോതിമോൾ, അനിൽകുമാർ (ഗ്രീൻ വെജിറ്റബിൾ, പരവൂർ), അജി.