പരവൂർ: പൂതക്കുളം ഈഴംവിള വീട്ടിൽ പരേതനായ ബാലന്റെ ഭാര്യ ശകുന്തള (69) നിര്യാതയായി. മക്കൾ: സുനിൽകുമാർ, അനിൽകുമാർ, സാബു. മരുമക്കൾ: രാജി, സജനി, ഷീജ.