
പരവൂർ: ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകനായ കുറുമണ്ടൽ ബി വാർഡിൽ ബിന്ദുഭവനിൽ കെ. ഗോപാലകൃഷ്ണപിള്ള (ജി.കെ. പിള്ള-76) നിര്യാതനായി. ഭാര്യ: സുമതിഅമ്മ. മക്കൾ: ബിന്ദു, ബിനു, ബിനി. മരുമക്കൾ: രമ്യ, ജയചന്ദ്രൻപിള്ള. സഞ്ചയനം 31ന് രാവിലെ 8.30ന്.