
തൊടിയൂർ: കല്ലേലിഭാഗം ന്യൂഹോമിൽ പി.ഡബ്ലിയു.ഡി കോൺട്രാക്ടർ ഒ. മത്തായി (58) നിര്യാതനായി. കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, തൊടിയൂർ സർവീസ് സഹ. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പുത്തൻവീട്ടിൽ പരേതരായ ഉണ്ണൂണ്ണിയുടെയും മറിയാമ്മയുടെയും മകനാണ്. സംസ്‌കാരം പിന്നീട്. ഭാര്യ: സാറാമ്മ മത്തായി. മക്കൾ: നിമ്മി മത്തായി, നിധി മത്തായി. മരുമകൻ: ജോമോൻ (ബഹ്റിൻ).